കൊച്ചി : വിവാദമായ ഭൂമിയിടപാട് പ്രശ്നത്തിന് പരിഹാരമായെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇനി വരാനിരിക്കുന്നത് സമാധാനത്തിന്റെ ദിനങ്ങളാണ്. താനും സഹായ മെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളതാണ് സത്യമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ നല്‍കിയ ഓശാന സന്ദേശത്തിലാണ് കര്‍ദ്ദിനാളിന്റെ വാക്കുകള്‍. പ്രകൃതിയുടെയും മനുഷ്യന്റെയും ശുദ്ധീകരണം ആവശ്യമാണെന്ന് പറഞ്ഞ പറഞ്ഞ കര്‍ദിനാള്‍ ദൈവത്തിന്റെ ചാട്ടവാര്‍ നമുക്കെല്ലാവര്‍ക്കും എതിരാണെന്നും ഓര്‍മിപ്പിച്ചു
Post Your Comments