
ദുബായ് : തായ്ലന്റിലെയും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെയും ബാങ്കുകളില്‍ നിന്ന് ഏകദേശം 32 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായിലെ താമസമേഖലയില്‍ നടത്തിയ റെയ്ഡിലാണ് തായ്ലന്റ് തായ്വാന് സ്വദേശികളായ 25 അംഗ സംഘത്തെ പോലീസ് പിടികൂടുന്നത്. ബാങ്കുകളെ കബളിപ്പിച്ച് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തുക മറ്റുരാജ്യങ്ങിലെ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി പണം തട്ടുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.
Post Your Comments