Latest NewsKeralaNews

ആധാര്‍ വിവരങ്ങള്‍ ചോരില്ല; അൽഫോൻസ് കണ്ണന്താനം

തിരുവനന്തപുരം: ആധാർ വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നല്‍കിയാൽ മാത്രമേ അമേരിക്കയിലേക്ക് പോകാൻ പറ്റുള്ളൂ.

read also: ഇടതുപക്ഷത്തിന്‍റെ കുത്തകയല്ല സാഹിത്യോത്സവം: അല്‍ഫോണ്‍സ് കണ്ണന്താനം

ഇവിടെ വളരെ കുറച്ചു വിവരങ്ങള്‍ മാത്രം ചോദിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button