തിരുവനന്തപുരം: ആധാർ വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നല്‍കിയാൽ മാത്രമേ അമേരിക്കയിലേക്ക് പോകാൻ പറ്റുള്ളൂ.
ഇവിടെ വളരെ കുറച്ചു വിവരങ്ങള്‍ മാത്രം ചോദിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Post Your Comments