
മലപ്പുറം: യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പൂക്കാട്ടു തൊടി നഫീസ (55) ആണ് മരിച്ചത്. നഫീസയുടെ മകന്‍ മുഹമ്മദ് നൗഷാദാണ് വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് മകന്‍ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഷാദ് മാനസിക രോഗിയായ വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments