Latest NewsKeralaNews

സി പി ഐ വേണ്ടെന്ന് പറഞ്ഞിട്ടും സ്ഥാനാർഥി എത്തിയെന്ന് കെ എം മാണി

തിരുവനന്തപുരം : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ പറയുമ്പോഴും ഇടതുമുന്നണിയിലെ സ്ഥാനാർഥിയായ സജി ചെറിയാൻ തിരുവനന്തപുരത്തെത്തി തന്നോട് വോട്ട് ചോദിച്ചെന്ന് കെ എം മാണി.

തെരഞ്ഞെടുപ്പിലെ രാഷ്ടീയ നിലപാട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി അറിയിച്ചു.ഒരു നിയോജക മണ്ഡലത്തിൽ പോലും ഒറ്റയ്ക്ക് നിന്ന് മത്സരിക്കാൻ കഴിവില്ലാത്തവരാണ് സിപിഐ എന്നും മാണി കുറ്റപ്പെടുത്തി.ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും മാണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button