KeralaLatest NewsNews

സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്ക് 20 കോടി വീതം അനുവദിച്ചെന്ന് കണ്ണന്താനം

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് 20 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചെന്ന്‍ കേന്ദ്ര ടുറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

Read also:ജി.എസ്.ടിയെ കുറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് പറയുന്നത്‌

കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ കോട്ടയം, കോഴിക്കോട്, പാലക്കാട്‌ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്താനാണ് ലക്ഷ്യം. റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി കണ്ണന്താനം നടത്തിയ ചര്‍ച്ചയിലാണ് തുക അനുവദിച്ച് നല്‍കിയത്.

Railway-Statement

shortlink

Related Articles

Post Your Comments

Related Articles


Back to top button