Latest NewsKeralaNews

പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദിച്ചില്ല; എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി. തി​രു​വ​ന​ന്ത​പു​രം ന​രു​വാ​മൂ​ട് ട്രി​നി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി എം.​എ. അ​നു (23) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button