ഇസ്ലാമാബാദ്: ഭര്‍ത്താവ് യുവതിയുടെ ജനനേന്ദ്രിയം ഛേദിച്ചു. സംഭവം നടന്നത് പാകിസ്താനിലെ ദേര ഗാസി ഖാന്‍ മേഖലയിലാണ്. കുടുംബ വഴക്കാണ് ഇത്തരം ഒരു ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. ഭർത്താവ് ഭാര്യയുടെ സ്വര്‍ണ കമ്മല്‍ ആവശ്യപ്പെട്ട് വഴക്കിട്ടിരുന്നു. എന്നാല്‍ ഭാര്യ സ്വര്‍ണം നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടർന്ന് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം ഛേദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
read also: പരസ്ത്രീബന്ധം: ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു
പലപ്പോഴും ഈ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇവര്‍ക്ക് മക്കളില്ല. അതിനാൽ കുഞ്ഞ് ജനിക്കാത്തതിനെ ചൊല്ലിലും വഴക്കിടാറുണ്ടായിരുന്നു. ഭാര്‍ത്താവ് ഇതിനിടെയാണ് ആഭരണം ആവശ്യപ്പെട്ടത്. ഭാര്യയുടെ നിലവിളി പുറത്തേക്ക് വന്നതോടെയാണ് അവരുടെ പിതാവും അമ്മാവനും കാരണം തിരക്കി എത്തിയത്.
Post Your Comments