നമ്മള്‍ എവിടേക്ക് തിരിഞ്ഞാലും നമുക്കു ചുറ്റും ഒ പോസിറ്റീവുകാരായിരിക്കും കൂടുതല്‍. ഒ പോസിറ്റീവ് രക്തം കിട്ടാനും വലിയ പാടൊന്നുമില്ല. എന്നാല്‍ എല്ലാ രക്തഗ്രൂപ്പുകാര്‍ക്കും ഉള്ളതുപോലെ ഒ പോസിറ്റീവുകാര്‍ക്കും കുറച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ചേരുന്ന ഭക്ഷണങ്ങളും വ്യായമങ്ങളുമുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ ഒ രക്തഗ്രൂപ്പുകാര്‍ മദ്യപിക്കാന്‍ പാടില്ല. ഏറ്റവും കൂടുതലുള്ള രക്തഗ്രൂപ്പാണിത്. ഒ പോസിറ്റാവാണ് അതികവും. ഒ നെഗറ്റിവ് അപൂര്‍വം മാത്രമാണ്. ഒ പോസിറ്റിവ് രക്തഗ്രൂപ്പ് ഉള്ളവര്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണു മദ്യപാനം.
Also Read : രക്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നൽകാൻ നിർദേശം
അഡ്രിനാലില്‍ ഹോര്‍മോണ്‍ ഒ ഗ്രൂപ്പുകാര്‍ക്കു കൂടുന്നതുകൊണ്ട് ഇവര്‍ കാപ്പി മദ്യം എന്നിവ കഴിക്കരുത് എന്ന് ആരോഗ്യ വിദ്ഗധര്‍ പറയുന്നു. ഈ രക്തഗ്രൂപ്പുകാരെകുറിച്ചു നടത്തിയ പഠനത്തില്‍ ഇവര്‍ നേതൃത്വഗുണം ഉള്ളവരും ഊര്‍ജം ധാരളം ഉള്ളവരുമാണെന്നു കണ്ടെത്തിട്ടുണ്ട്. ഇത്തരക്കാര്‍ ചെയ്യുന്ന ജോലിയില്‍ മിടുക്കാരായിരിക്കും.
എന്നാല്‍ ഇവര്‍ക്കു ഹൈപ്പോതൈറോയിഡ് വരാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് അമിതവണ്ണം സാധാരണയാണ്. ഈ രക്തഗ്രൂപ്പൂകാര്‍ക്കു വയറ്റില്‍ ആസിഡ് ഉത്പ്പാദനം കൂടുതലായതിനാല്‍ അള്‍സര്‍, അയഡിന്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഇവര്‍ പെട്ടന്നു ദേഷ്യപ്പെടുന്നവരും പൊട്ടിത്തെറിക്കുന്നവരുമായിരിക്കും.
Post Your Comments