മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം. വിശാലസഖ്യത്തിനായി കോൺഗ്രസും എൻസിപിയും. ഇതോടെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നിർണ്ണായകമാകും. ദണ്ഡരാഗോണ്ടിയിൽ സഖ്യ സ്ഥാനാർത്ഥിക്ക് ശ്രമം.പാൽഘർ മണ്ഡലത്തിലും സഖ്യസ്ഥാനാർത്ഥിക്ക് സാധ്യത. ബിജെപിയെ തോൽപ്പിക്കുകയായണ് ലക്ഷ്യമെന്ന് എൻസിപി ദേശീയവക്താവ്.
also read:അവിശ്വാസ പ്രമേയം ഇന്ന് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് : നോട്ടീസിന് 130 പേരുടെ പിന്തുണ
Post Your Comments