സിംഗപൂര്‍•സിംഗപ്പൂരില്‍ ഒരു കിന്റര്ഗാര്ട്ടന് പുറത്ത് പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ഇണകള്‍ ക്യാമറയില്‍ കുടുങ്ങി. കൃത്യത്തില്‍ നിന്നും പിന്മാറാന് ആവശ്യപ്പെട്ടതിന് സംഭവത്തിന് ദൃക്സക്ഷിയായ ടാക്സി ഡ്രൈവര്റെ യുവതി ചീത്ത വിളിക്കുകയും ചെയ്തു.
നഥാന്‍ റോഡിലെ ഒരു ലെയ്നിലൂടെ വണ്ടിയോടിച്ച് വരുമ്പോഴാണ് ഡ്രൈവര്‍ സായ് ആ കാഴ്ച കാണുന്നത്. ഒരു യുവതിയും യുവാവും റോഡ് സൈഡില്‍ വച്ച് പരസ്യമായി ബന്ധപ്പെടുന്നു.
യുവതി പൂര്‍ണ്ണമായും നഗ്നയും പുരുഷന് അവളെ ലാളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മിനിട്ടുകള്‍ക്ക് ശേഷം യുവതി പുരുഷന് മേല്‍ പരസ്യമായി സെക്സ് ചെയ്യാന്‍ ആരംഭിച്ചു.
45 മിനിറ്റോളം ഇരുവരും ആ പ്രവൃത്തി തുടര്‍ന്നതായി തന്റെ യാത്രക്കാരന് വരുന്നതും കാത്ത് കിടക്കുകയായിരുന്ന ടാക്സി ഡ്രൈവര്‍ പറയുന്നു.
റോഡിലൂടെ ആളുകള്‍ പോകുന്നതും ഫോട്ടുകള്‍ എടുക്കുന്നതുമൊക്കെ ഇരുവരും ശ്രദ്ധിച്ചതേയില്ല. ഒടുവില്‍ ടാക്സി ഡ്രൈവര്‍ ഇരുവരോടും എന്താണ് നിങ്ങാന്‍ ചെയ്യുന്നതെന്ന് ചോദിച്ചു. എന്നാല്‍ പുളിച്ച തെറിയായിരുന്നു യുവതിയുടെ മറുപടി. എന്തൊരു ജീവിതം? എന്നും യുവതി ചോദിച്ചു.
സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയവര്‍ അത് സോഷ്യല്‍ മീഡിയയിലും അപ്ലോഡ് ചെയ്തു.
Post Your Comments