പഞ്ചാബ്: ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയയെ വിമർശിച്ചതിന്റെ പേരിൽ അരവിന്ദ് കേജ്രിവാൾ മാപ്പ് പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ആം ആദമി പഞ്ചാബ് ഘടകം അധ്യക്ഷനും എം.പിയുമായ ഭഗവത് മന് ഉൾപ്പെടെയുള്ള നേതാക്കൾ രാജിവെച്ചു.
Read Also: അവധി നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
മജീദിയ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്നായിരുന്നു കേജ്രിവാളിന്റെ പരാമർശം. പഞ്ചാബിലെ പാര്‍ട്ടിയുടെ പരിപാടികളില്‍ അദ്ദേഹം ആരോപണം ആവര്‍ത്തിച്ചതോടെ മജീതിയ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. അതേസമയം മജീതിയ മയക്കുമരുന്ന് ഏജന്റ് തന്നെയാണെന്നും ഇൗ മാപ്പ് പറച്ചില് അംഗീകരിക്കാനാവില്ലെന്നുമാണ് ആം ആദ്മി പഞ്ചാബ് ഘടകത്തിന്റെ നിലപാട്.
Post Your Comments