Latest NewsKeralaNews

ഈ ജില്ലകളിൽ കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ 24 മണിക്കൂര്‍ സമയത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read Also: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button