Latest NewsKeralaNews

മകനെ തിരക്കി വന്ന പോലീസ് അച്ഛനെ മർദ്ദിച്ചു- ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു

തൃശൂർ: അറുപതുകാരനെ പോലീസ് മർദ്ദിച്ചു കൊന്നതായി ആരോപണം. മകനെ തിരക്കി വന്ന പോലീസ് അച്ഛനെ മർദ്ദിക്കുകയായിരുന്നുവെന്നു വീട്ടുകാർ ആരോപിക്കുന്നു. തൃശൂർ ചൂണ്ടൽ സ്വദേശി നാരായണൻ (60 ) ആണ് മരിച്ചത്. മർദ്ദനത്തെ തുടർന്ന് ഇയാൾ ചികിത്സയിലായിരുന്നു. പോലീസ് വീട്ടിലെത്തി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button