ന്യൂഡല്‍ഹി: വിദേശികളുടെ കളിയാണ് ക്രിക്കറ്റെന്നും അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്നും പതഞ്ജലി ഗ്രൂപ്പ്.അതേസമയം ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി തുടങ്ങിയ കളികള്‍ക്കാണ് തങ്ങള്‍ പിന്തുണ നല്‍കുന്നതെന്നും ആ മേഖലകളില്‍ നിക്ഷേപം നടത്തുമെന്നും പതഞ്ജലി ചീഫ് എക്സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.
Read Also: ഭാര്യയ്ക്കെതിരെ പ്രത്യാരോപണവുമായി മുഹമ്മദ് ഷമി
Post Your Comments