Latest NewsKerala

നഴ്സുമാരുടെ മിനിമം വേതനം ; അന്തിമ വിജ്ഞാപനമിറക്കുന്നതിന് സ്റ്റേ

കൊച്ചി ; നഴ്സുമാരുടെ മിനിമം വേതനം അന്തിമ വിജ്ഞാപനമിറക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. അന്തിമ വിജ്ഞാപനം ഉടൻ പാടില്ലെന്നും, മധ്യസ്ഥ ചർച്ചകൾ വേഗത്തിൽ ആക്കാനും കോടതി നിർദേശിച്ചു. ഈ മാസം 31നാണു വിജ്ഞാപനമിറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഇ​തി​നെ​തി​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി.

also read ;അഞ്ച് വയസ്സുകാരനെ കിഡ്നാപ്പ് ചെയ്തത് സിനിമാ മോഡലില്‍: ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button