Latest NewsInternationalGulf

ദുബായില്‍ പുതിയ ബിസിനസിന് ഏറ്റവും അനുയോജ്യമായ ഇടങ്ങള്‍ ഇതാണ്

ദുബായ്: പുതിയ ബിസിനസ് തുടങ്ങാന്‍ ദുബായില്‍ ഏറ്റവും അനുയോജ്യമായ ഇടം ബുര്‍ ദുബായ്. മറ്റൊന്നുമല്ല ബുര്‍ ദുബായിലാണ് പുതിയ ബിസിനസിനായുള്ള ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ക്ക് ആവശ്യക്കാര്‍ എത്തിയിരിക്കുന്നത്. ഫെബ്രുവരിയിലെ കണക്കുകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് പുറത്തുവിട്ടിരിക്കുന്നത്.

ബുധനാഴ്ചയാണ്് ഇതു സംബന്ധിച്ച വിവരം ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് പുറത്തിറക്കിയത്. 785 പുതിയ ബിസിനസ്് ലൈസന്‍സുകളാണ് ബുര്‍ഡ ദുബായില്‍ നല്‍കിയിരിക്കുന്നത്. ഡെയ്‌റയാണണ് തൊട്ട് പിന്നിലുള്ള സ്ഥലം. 714 പുതിയ ലൈസന്‍സുകളാണണ് ഇങ്ങോട്ട് അനുവദിച്ചിരിക്കുന്നത്. ന്യൂ ദുബായില്‍ ഇത് 193ഉം ഹടയില്‍ ഏഴുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button