Latest NewsNewsIndia

ഭാര്യയ്‌ക്കെതിരെ പ്രത്യാരോപണവുമായി മുഹമ്മദ് ഷമി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയ്‌ക്കെതിരെ പ്രത്യാരോപണങ്ങളുമായി രംഗത്ത്. ഹസിന്‍ ജഹാനെ 2014 ൽ വിവാഹം കഴിക്കുമ്പോള്‍ ആദ്യ വിവാഹം മറച്ചുവച്ചുവെന്ന് ഷമി ആരോപിച്ചു. ബംഗാള്‍ സ്വദേശിയായ ഷെയ്ഖ് സൈഫുദീനെ ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഹസിന്‍ വിവാഹം കഴിച്ചിരുന്നു. ഹസിന് ഈ വിവാഹത്തിൽ രണ്ട് പെണ്‍മക്കളുമുണ്ട്. എന്നാല്‍ ഇക്കാര്യം ഹസിന്‍ മറച്ചുവച്ചുവെന്നാണ് ഷമിയുടെ ആരോപണം.

read also: മുഹമ്മദ് ഷമിയുടെ ഐപിഎല്‍ ഭാവി എന്താകും? തീരുമാനം വെള്ളിയാഴ്ച

മാത്രമല്ല ഹസിന്‍ സ്വന്തം മക്കള്‍ സഹോദരിയുടെ മക്കളാണെന്ന് നുണ പറഞ്ഞുവെന്നും ഷമി ആരോപിച്ചു. മുന്‍ ഭര്‍ത്താവ് സൈഫുദീനൊപ്പമാണ് 2010ല്‍ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ഹസിന്റെ മക്കള്‍ . ഇത് രണ്ടാം വിവാഹമാണെന്ന് അറിയില്ലായിരുന്നു. നേരത്തെ വിവാഹം കഴിച്ച കാര്യം പറയുന്നത് താനുമായുള്ള വിവാഹം കഴിഞ്ഞാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button