ഡൽഹി : ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിയെടുക്കാൻ ശ്രമം.കോളേജ് അറിയാതെ വെബ് സൈറ്റിൽ നുഴഞ്ഞു കയറിയായിരുന്നു തട്ടിപ്പ്.ഒരു കോളേജിൽ നിന്ന് 65 വിദ്യാത്ഥികൾ വരെ പട്ടികയിൽ.
Read also:യു.പി ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് : ലീഡ് നില ഇങ്ങനെ
പട്ടികയിൽ കടന്നുകൂടിയത് തങ്ങൾ അറിയാതെയെന്നു കോളേജ് അധികൃതർ വ്യക്തമാക്കി.കടന്നുകൂടിയവരിൽ അധികവും ഉത്തരേന്ത്യക്കാർ. കേരളത്തിന്റെ പരാതിയിൽ കേന്ദ്രം സ്കോളർഷിപ്പ് വിതരണം നിർത്തി.
Post Your Comments