ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് യുഎഇ. 50% വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 20 മുതല്‍ അടുത്തമാസം 20 വരെയാണ് ഇത് ലഭ്യമാകുക.
Read Also: കടുവകളെ കടിച്ചുകീറി ഇന്ത്യ നിദാഹാസ് ട്രോഫി ഫൈനലില്‍
യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയിട്ടുണ്ട്.
Post Your Comments