
തിരുവനന്തപുരം: തലസ്ഥാനത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്നലെയാണ് തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മണ്‍കൂന രൂപപ്പെട്ടത്. ഇന്നലെ ഇവിടെ വീശിയ കാറ്റ് കേരളത്തില്‍ അപൂര്‍വമായ മണല്‍ത്തൂണ് സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
https://www.facebook.com/PeopleTelevision/videos/1486182081507194/
കടപ്പാട് പീപ്പിള്‍ ചാനല്‍
Post Your Comments