Latest NewsIndiaNewsInternational

രാജ്യത്തെ ഏറ്റവും മികച്ച രാജ്യാന്തര വിമാന കമ്പനി ഇതാണ്

 

പൂനെ: യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്ന സ്‌പൈസ്‌ജെറ്റിനെ രാജ്യത്തെ മികച്ച രാജ്യാന്തര വിമാന കമ്പനിയായി തിരഞ്ഞെടുത്തു. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഫിക്കിയും ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. രാജ്യത്തെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്നുവരുന്ന വിംഗ്‌സ് ഇന്ത്യ 2018 പരിപാടിയിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

also read:രണ്ടു ദിവസങ്ങളിലായി മിന്നലേറ്റ് മരിച്ചത് 16 പേര്‍

shortlink

Post Your Comments


Back to top button