Latest NewsNewsIndia

ജമ്മുവില്‍ ഭൂചലനം

ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂകമ്പത്തിനെ പ്രഭവകേന്ദ്രം എവിടെയെന്ന് കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button