Latest NewsKeralaNews

കൈക്കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി

കൊ​ച്ചി: ഭ​ര്‍​ത്താ​വു​മൊ​ത്തു ബൈ​ക്കി​ല്‍ കൈ​ക്കു​ഞ്ഞു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ കാ​യ​ലി​ല്‍ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​റു മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞി​നെ ത​ന്നെ ഏ​ല്‍​പ്പി​ച്ച​ശേ​ഷം യു​വ​തി കാ​യ​ലി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ഭ​ര്‍​ത്താ​വു പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂര്‍ത്തി യാ​യി വ​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ അ​രൂ​ര്‍ മു​ക്കം ഭാ​ഗ​ത്തു​നി​ന്നു​മാ​ണു മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ന​ട​ത്തി.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണു യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്തു വ​ര്‍​ഷം മു​ന്‍​പ് വി​വാ​ഹം ക​ഴി​ഞ്ഞ ഇ​വ​ര്‍​ക്ക് മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളാ​ണു​ള്ള​ത്. മൂ​ത്ത കു​ട്ടി മൂ​ന്നാം ക്ലാ​സി​ലും ര​ണ്ടാ​മ​ത്തെ എ​ല്‍​കെ​ജി വിദ്യാര്‍ഥിയുമാണ്. വ​യ​ലാ​ര്‍ പ​ടി​ഞ്ഞാ​റെ പൂ​പ്പ​ള്ളി സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ വി​നീ​ഷ (32)യാ​ണ് വ്യാഴാഴ്ച വൈ​കി​ട്ടു നാ​ലോ​ടെ അ​രൂ​ര്‍-​കു​ന്പ​ളം പാ​ല​ത്തി​ല്‍​നി​ന്നു കാ​യ​ലി​ലേ​ക്കു ചാ​ടി​യ​ത്.മ​ര​ട് ആ​ല​പ്പാ​ട്ട് തോ​മ​സി​ന്‍റെ മ​ക​ളാ​ണു വി​നീ​ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button