കൊച്ചി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി. രൂപതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. കർദിനാൾ നിയമങ്ങൾക്ക് വിധേയനാണ്.സ്വത്തുക്കൾ രൂപതയുടേതാണ് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. കേസിൽ ഉച്ച കഴിഞ്ഞ് വിധി പറയും.
also read:സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് സൂപ്പര്‍താരം ഉപേന്ദ്ര ബിജെപിയിലേക്ക്
Post Your Comments