മോഴ്സ്ബി: വീണ്ടും വന്‍ ഭൂകമ്പം. പാപ്പുവ ന്യൂഗിനിയയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഭൂകമ്പമുണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നു മൂന്നു തുടര്‍ചലനങ്ങളുണ്ടായി. അപകടത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മോഴ്സ്ബിക്ക് 600 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Also Read : വൻ ഭൂകമ്പം ഗ്വാദർ തുറമുഖത്തെ തകർക്കുമെന്ന് സൂചന; ചൈനയും പാകിസ്ഥാനും ആശങ്കയിൽ
Post Your Comments