![M Swaraj facebook post](/wp-content/uploads/2018/03/M-Swaraj-1-1-1-1-1.png)
കൊച്ചി: ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരായപ്പെട്ടത് സിപിഎമ്മില്ലെന്നും ത്രിപുര തന്നെയാണെന്ന വിമര്‍ശനവുമായി എം സ്വരാജ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നില്‍ പതറി വീണ് മണ്ണടിഞ്ഞ് പോകുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും യുദ്ധത്തിലും ജനാധിപത്യത്തിലും എല്ലായ്‌പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments