Latest NewsKeralaNews

വിവാദ മതപ്രഭാഷകന്‍ എം.എം.അക്ബറിനെതിരെയുള്ള കേസ് അട്ടിമറിക്കാൻ നീക്കം

തിരുവനന്തപുരം: വിവാദ മതപ്രഭാഷകന്‍ എം.എം.അക്ബറിനെതിരായ കേസിൽ അക്ബറിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക മൊഴി പോലീസ് പൂഴ്ത്തി. കോഴിക്കോട് സ്വദേശിയും പീസ് സ്‌കൂള്‍ അക്കൗണ്ടന്റുമായിരുന്ന ഖലീല്‍ നൽകിയ മൊഴിയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

Read Also: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ത്രിപുര തന്നെ: എം സ്വരാജ്‌

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം അക്ബര്‍ തെരഞ്ഞെടുത്തത് ബോധപൂര്‍വമാണെന്നും ബോംബെ ആസ്ഥാനമായ ബുറൂജ് റിയലൈസേഷനില്‍ നിന്നും പുസ്തകം തെരഞ്ഞെടുക്കാന്‍ താനും പോയിരുന്നതായുമായിരുന്നു ഖലീലിന്റെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button