മുവാറ്റുപുഴ: ദേശീയ ഗാനത്തെ അവഹേളിച്ച എസ് എഫ് ഐ നേതാവിന് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ നിര്‍മല കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഫൈസലിനെയാണ് പ്രിന്‍സിപ്പാള്‍ സസ്‌പെന്റ് ചെയ്തത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഫൈസൽ അവഹേളിക്കുന്ന രീതിയിൽ പെരുമാറിയതിനെ തുടർന്നായിരുന്നു നടപടി.
also read:വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ അറസ്റ്റില്‍
ഫൈസൽ ദേശീയ ഗാനത്തെ അവഹേളിക്കുന്ന രീതിയിൽ നിർത്തം ചെയ്യുകയും. ക്ലാസിലൂടെ ഓടിനടക്കുകയുമായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ അസ്ലമിനെ സസ്‌പെന്റ് ചെയ്തത്. ദേശീയ പ്രതീകങ്ങളെ അവഹേളിക്കുന്ന നടപടി അംഗികരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Post Your Comments