Movie SongsMusicEntertainment

തന്റെ പാട്ടിനെ കുറിച്ച് മനസ്സ് തുറന്ന്‌ മംമ്‌ത മോഹൻദാസ്

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും ഗായികയുമാണ് മംമ്‌ത മോഹൻദാസ് .
2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലാണ് മംമ്‌ത ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും മംമ്‌തയുടെ ഇതിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് സുരേഷ് ഗോപി നായകനായ അത്ഭുതം,ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇത് കൂടാതെ ചില തമിഴ് ചിത്രങ്ങളിലും മംമ്‌ത അഭിനയിച്ചു. 2007 ൽ മംമ്‌ത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മംമ്‌ത അഭിനയിച്ചു.മംമ്‌ത താൻ ഗായികയായി എത്തുന്ന ആടുപുലിയാട്ടം എന്ന സിനിമയെ കുറിച്ച് സംസാരിക്കുന്ന കേൾക്കാം.


DIRECTED BY : KANNAN THAMARAKULAM
PRODUCED BY : HASEEB HANEEF & NOUSHAD ALATHUR
WRITTEN BY : DINESH PALLATH
MUSIC: RATHEESH VEGA
CAST: JAYARAM,OMPURI,RAMYA KRISHNAN,SHEELU ABRAHAM,PISHARADY, PASHANAM SHAJI ETC

DOP: JITHU DAMODAR
EDITOR: SANDEEP NANDAKUMAR
EXE.PRODUCERS: BOBBY HASEEB, PAPI ALATHUR
PRODUCTION CONTROLLER: BADUSHA
ART: SAHAS BALA
COSTUMES: MURUKANS
MAKEUP: MOHAMED SANEEF
CHIEF ASSO.DIR: HANEES
PROD.EXE: RICHARD, SUJITH AINIKKAL
AUDIOGRPHY: DAN JOSE
FINANCE CONTROLLER: UNNI POONKUNNAM
STILLS: NAJEEB
DESIGNS: JISSEN PAUL

shortlink

Related Articles

Post Your Comments

Related Articles


Back to top button