മണ്ണാർക്കാട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റേത് രാഷ്ട്രീയകൊലപാതകമല്ലെന്ന് പിതാവ് സിറാജുദീൻ. പിടിയിലായവര്‍ സിപിഐയില്‍ എത്തുംമുന്പേ മുന്‍പേ തുടങ്ങിയ പ്രശ്നമാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും സിറാജുദീൻ പറയുകയുണ്ടായി.
Read Also: നിയമസഭയിലെ അക്രമം കേസ് പിൻവലിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് യുവമോർച്ച
പള്ളിയില്‍ വച്ചുണ്ടായ തര്‍ക്കവും കോളജിലും കളിയുമായി ബന്ധപ്പെട്ടും ഉണ്ടായ പ്രശ്നങ്ങളുമൊക്കെയാണ് മകന്റെ കൊലപാതകത്തിനു കാരണമെന്ന് സിറാജുദീൻ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനു മഹല്ല് കമ്മിറ്റി മുഖേനയും ശ്രമിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments