ഇറച്ചിയിൽനിന്നോ മിനിൽനിന്നോ ആണ് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുക. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്.വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച് കൂടുതല്‍ അറിയാം.
ക്യാന്‍സറിനെ പ്രതിരോധിക്കുന്നു : ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നു.
Read also:ബാത്ത് ടബ്ബുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇവയാണ്
അസ്ഥികള്‍ക്ക് ബലം നല്‍കുന്നു : ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെ’ യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു : ആന്‍റിഓക്സിഡന്‍റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി’ എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു.
തലച്ചോറിന്റെ വികസനം : ഇന്ത്യയിലെ പ്രശസ്തമായ ഭക്ഷണമാണ് വെള്ളക്കടല. നിങ്ങളുടെ തലച്ചോറിന്‍റെ വികസനത്തിന് സഹായിക്കുന്ന ഒന്നാണ് വെള്ളക്കടല.ആരോഗ്യകരമായ മുടിയുണ്ടാകാൻ വെള്ളക്കടല നല്ലതാണ്. സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചിലിനെ തടയാനും മുടി വളരുന്നതിനും കടല സഹായിക്കുന്നു
Post Your Comments