Movie SongsMusicEntertainment

ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ

ദിലീപ് മുച്ചുണ്ടനായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ് സൗണ്ട് തോമ .വൈശാഖ് സംവിധാനം ചെയ്ത് 2013ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചിത്രമാണിത്. ദിലീപ്, നമിത പ്രമോദ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.നിരവധി ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം.

Sound Thoma Malayalam Movie Official Song
Produced by Anoop, Banner: Priyanjali
Directed by Vysakh,Music By Gopi Sundar
Singer : Udit Narayanan, Shreya Ghoshal
Lyric By:Murugan kattakada
Starring: Dileep, Namitha Pramod, Mukesh, Sai Kumar etc.

shortlink

Related Articles

Post Your Comments

Related Articles


Back to top button