Uncategorized

പോലീസ് പിടിയിലായ പ്രതി 37 ദിവസം ടോയിലറ്റില്‍ പോയില്ല, പിന്നീട് സംഭവിച്ചത്

ലണ്ടന്‍: മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതിയുടെ നിലപാടിനെ തുടര്‍നവ്‌ന് നമട്ടം തിരിഞ്ഞിരിക്കുകയാണ് പോലീസ്. പിടിയിലായി 37 ദിവസം പിന്നിട്ടിട്ടും ടോയിലറ്റില്‍ പോകാതെ കഴിച്ചുകൂട്ടിയിരിക്കുകയാണ് ഇയാള്‍. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായ ഇയാള്‍ ഇപ്പോള്‍ മരണവുമായി മല്ലിടുകയാണ്.

ലണ്ടനിലാണ് സംഭവം. 24കാരനായ ലമര്‍ ചേമ്പേഴ്‌സാണ് മയക്കു മരുന്ന് കടത്തുനന്നതിനിടെ പിടിയിലായത്. ജനുവരിയില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പോലീസ് പിടിയിലായ ഇയാള്‍ 37 ദിവസമായി ടോയിലറ്റില്‍ പോകാതെ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ ആരോഗ്യ നില ഗുരുതരമായ ലമറിനെ ആശഉപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരോ ദിവസം കഴിയും തോറും അദ്ദഹത്തിന്റെ നില മോശമാവുകയാണെന്നും അതിനാല്‍ തനന്നെ സ്വകാര്യത നല്‍കണമെന്നും വക്കീല്‍ ആവശ്യപ്പെട്ടു. എനന്നാല്‍ കോടതിയില്‍ നാലാം തവണയും പ്രതിയെ വിട്ട് കിട്ടണമെന്നായിരുന്നു പോലീസ് നിലപാട്.

കഴിഞ്ഞ 37 ദിവസമായിട്ട് യാതൊരു സ്വരകാര്യതയും ലമറിന് ലഭിച്ചിട്ടില്ല. എപ്പോഴും രണ്ട് പോലീസുകാര്‍ അവനൊപ്പം കാണുമെന്നും വക്കീല്‍ പറഞ്ഞു. കേസിന്റെ തീരുമാനം അടുത്ത മാസത്തേക്ക് മാറ്റി വെച്ചു. എന്നാല്‍ ആ സമയം വരെ പ്രതിക്ക് സ്വകാര്യത അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button