
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മലയാളി അത്ലറ്റിന് നാലുവര്‍ഷത്തെ വിലക്ക്. മലയാളിയും ദേശീയ അത്ലറ്റ് ചാംപ്യനുമായ ജിതിന് പോളിന് നാലുവര്‍ഷത്തെ വിലക്ക്.
Also Read : ഉത്തേജക മരുന്ന് വിവാദം : ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വിലക്ക്
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്, ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് സമയത്ത് ജിതിന് പോളിന്റെ മുറിയില്‍ നിന്ന് നാഡ അധികൃതര്‍ ഉത്തേജക മരുന്ന് പിടിച്ചെടുത്തിരുന്നു. എന്നാല്‍ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നതിന് ജിതിന് പോള്‍ തെളിവുകള്‍ ഹാജരാക്കിയെങ്കിലും നാഡ അത് അംഗീകരിച്ചിട്ടില്ല.
Post Your Comments