
തൃശൂർ : സിപിഎം സംസ്ഥാന സമ്മേളനത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. ജി.എസ്.ടിയെ പിന്തുണച്ച ഐസകിന്റെ നിലപാട് അനുചിതം.സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാനായില്ല. ആരോഗ്യവകുപ്പ് പരാജയം. ആരോഗ്യവകുപ്പ് നാഥനില്ലാ കളരി. കടന്നപ്പള്ളിയുടെ ഏകജോലി ഉദ്ഘാടനം മാത്രം.തുടങ്ങിയ വിമർശനങ്ങളാണ് സമ്മേളനത്തിൽ ഉണ്ടായത്.
Post Your Comments