Latest NewsNewsIndia

ഷുഹൈബ് വധം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ന്യൂഡല്‍ഹി: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തു നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ.  നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും ന്യൂനപക്ഷ കമിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു. ജുനൈദിന് ലഭിച്ച പരിഗണന ഷുഹൈബിനും ലഭിക്കണമെന്നും ഷുഹൈബിന്റെ സഹോദരിമാരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button