KeralaLatest NewsNewsIndia

സച്ചിനൊപ്പം ഐഎസ്എൽ മത്സരം കണ്ട് പ്രിയ വാര്യറും റോഷനും

കൊച്ചി: സച്ചിനൊപ്പം ഐഎസ്എൽ മത്സരം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രിയ വാര്യറും റോഷനും. കളി കാണാന്‍ കൊച്ചിയിലെത്തിയ പ്രിയയും നായകന്‍ റോഷന്‍ അബ്​ദൂള്‍ റൗഫും സച്ചിനുമായി കൂടിക്കാഴ്​ച നടത്തി. കേരളാ ബ്ലാസ്​റ്റേഴ്​സി​​െന്‍റ ജഴ്​സി പ്രിയക്ക്​ സമ്മാനിക്കാനും സച്ചിന്‍ മറന്നില്ല.

ഇതിഹാസ താരത്തോടൊപ്പം മുന്‍നിരയിലിരുന്ന്​ കളികാണുന്നതി​ന്റെ സന്തോഷം പ്രിയ ഇന്‍സ്​റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ചു. പ്രിയയുടെ ലൈവ്​ വിഡിയോ ഐ.എസ്​.എല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. പ്രിയയുടെ സഹോദരനും മത്സരം കാണാന്‍ ചേച്ചിക്കൊപ്പം എത്തിയിരുന്നു.

also read:മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലൻസ് തടഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button