KeralaLatest NewsNews

പ്രമുഖമായ രണ്ട് കേസുകളിൽ : ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ തെളിവെടുപ്പ് ഇന്ന്

ന്യൂഡൽഹി : കോഴിക്കോട് കോടഞ്ചേരിയിൽ സിപിഎം പ്രവർത്തകരുടെ തൊഴിയേറ്റു ഗർഭമലസിയ ജ്യോത്സ്ന സിബിയുടെയും കണ്ണൂരിലെ മട്ടന്നൂർ തില്ലങ്കരിയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെയും വീടുകൾ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഇന്നു സന്ദർശിക്കും.

Read also:ഈ അരജകത്വത്തിന് കാരണം സര്‍ക്കാരിന്റെ പരാജയമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍

രണ്ടു സംഭവങ്ങളിലും സംസ്ഥാന ഡിജിപി, കോഴിക്കോട്, കണ്ണൂർ ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ എന്നിവരോടു കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്നു ജില്ലാ കലക്ടർമാരിൽനിന്നും പൊലീസ് സൂപ്രണ്ടുമാരിൽനിന്നും ജോർജ് കുര്യൻ വിശദാംശങ്ങൾ തേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button