India

ഇ​ന്ത്യ​യി​ൽ സ​മാ​ധാ​നം ഉണ്ടാകാൻ പാ​ക്കി​സ്ഥാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു ബി​എ​സ്എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ

ശ്രീ​ന​ഗ​ർ: പാ​ക്കി​സ്ഥാനെ രൂക്ഷമായി വിമർഷിച്ച് ബിഎസ്എഫ്. “ഇ​ന്ത്യ​യി​ൽ സ​മാ​ധാ​നം ഉണ്ടാകാൻ പാ​ക്കി​സ്ഥാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു” ബു​ധാ​നാ​ഴ്ച അ​തി​ർ​ത്തി​ലു​ണ്ടാ​യ പാ​ക് വെ​ടി​വ​യ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ ബി​എ​സ്എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ സോ​ണാ​ലി മി​ശ്ര പറഞ്ഞു. “രാ​ജ്യ​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ നി​ര​ന്ത​ര​മാ​യി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​ന​ങ്ങ​ൾ കൂ​ടാ​തെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പാ​ക്കി​സ്ഥാ​നു സൈ​ന്യം ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കി​യെ​ന്നും” അദ്ദേഹം പറഞ്ഞു.

Read also ;ഭീകരാക്രമണം : പാകിസ്ഥാന്റെ വെളിപ്പെടുത്തലില്‍ ഇന്ത്യക്ക് ഞെട്ടല്‍ : യുദ്ധഭ്രാന്ത് ഞങ്ങള്‍ക്കല്ല : പാകിസ്ഥാന്‍ അല്ലെങ്കില്‍ പിന്നെ ആര്?

shortlink

Related Articles

Post Your Comments

Related Articles


Back to top button