Latest NewsIndiaNews

ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് സംശയം: ഒടുവിൽ ഭാര്യ ചെയ്തത്

ചണ്ഡീഗഢ്: പരസ്ത്രീബന്ധം ഉണ്ടെന്ന സംശയത്തിൽ ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു.പഞ്ചാബ് ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ തലക്കടിച്ച് ബോധംകെടുത്തുകയായിരുന്നു. ശേഷം ഇയാളുടെ നനേന്ദ്രിയം മുറിച്ചെടുത്ത് കക്കൂസില്‍ ഒഴുക്കി. തന്റെ ഭർത്താവിന് പരസ്ത്രീബന്ധം ഉണ്ടെന്നും അതിനാലാണ് താൻ ഇങ്ങനെ ചെയ്‌തതെന്നും സുഖ്വന്ത് കൗര്‍ പോലീസിനോട് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സുഖ്വന്തിനെതിരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

read more:മുഖ്യമന്ത്രി വിളിക്കാതെ ഇനി യോഗത്തിനില്ല

shortlink

Post Your Comments


Back to top button