ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനു നേരെ ചെരുപ്പേറ്. നിയമസഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കാഴ്ചക്കാര്ക്കിടയില് നിന്ന് ഒരാള്‍ ഇരുചെരുപ്പുകളും വലിച്ചെറിഞ്ഞത്.
Also Read : തമന്നയ്ക്ക് നേരെ ചെരുപ്പേറ്
ചൊവ്വാഴ്ച രാത്രിയാണു സംഭവം പ്രതിയെ പൊലീസ് പിടികൂടി. കുംഭാരി എന്ന സ്ഥലത്തായിരുന്നു തിരഞ്ഞെടുപ്പ് യോഗം. രണ്ടു ചെരുപ്പുകളും മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടാതെ പൊലീസ് തടഞ്ഞു. സംഭവം നടന്നതിനു പിന്നാലെ മുഖ്യമന്ത്രി വേദി വിട്ടു പോയി.
Post Your Comments