Latest NewsNewsInternational

പുകവലി ഉപേക്ഷിക്കാന്‍ യുവാവ് കണ്ടെത്തിയ മാര്‍ഗം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ടര്‍ക്കി: പുകവലി ഉപേക്ഷിക്കാന്‍ പൊതുവെ കഷ്ടപ്പെടുന്നവരെയാണ് കാണുന്നത്. ശീലമായി പോയ പുകവലി ഉപേക്ഷിക്കാനായി യുവാവ് കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം. ഇതിനായ് സ്വന്തം തല ഇരുമ്പു കൂടിനുള്ളിലാക്കിയിരിക്കുകയാണ് ഇബ്രാഹിം എന്നയാള്‍.

ഇരുമ്പു കൂടിന്റെ താക്കോല്‍ ഇബ്രാഹിമിന്റെ ഭാര്യയുടെ പക്കലാണ്. ഭക്ഷണം കഴിക്കുന്ന സമയം മാത്രമാണ് ഭാര്യ കൂട് തുറന്ന് കൊടുക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button