Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MusicMovie SongsEntertainment

ജീവിതം പ്രണയവും പ്രണയം ജീവിതവുമാക്കിയ കളിയച്ഛനെ അറിയാൻ

നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി.) സ്വതന്ത്രമായി നിർമ്മിച്ച് ഫാറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് കളിയച്ഛൻ. പി. കുഞ്ഞിരാമൻ നായർ രചിച്ച കളിയച്ഛൻ എന്ന കാവ്യത്തിന്റെ വായനാനുഭവമാണ് ഈ ചലച്ചിത്രം.മനോജ് കെ ജയൻ,പദ്മശ്രീ കലാമണ്ഡലം, ശിവൻ നമ്പൂതിരി ,ബാബു നമ്പൂതിരി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് . കഥകളി എന്ന കലാരൂപത്തെ ഈ സിനിമയിൽ വളരെയേറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനം കാണാം.

Manjilkulichu Video Song of Kaliyachan Malayalam Movie

Written & Directed by : Farook Abdul Rahman
Produced by : NDFC Ltd
Cinematography: M.J.Radhakrishnan
Music : Bijibal
Editor: Bijithbala
Cast: Manoj K Jayan, Tirrtha etc

Song : Manjil Kulichu
Singer:Vipin Lal
Lyric: P. Kunjiraman Nair

shortlink

Related Articles

Post Your Comments

Related Articles


Back to top button