മുംബൈ : ധീരുബായ് അംബാനിയുടെ സഹോദരി പുത്രന്‍ അറസ്റ്റില്‍. വിപുല്‍ അംബാനിയാണ് അറസ്റ്റിലായത്. പി എന്‍ ബി തട്ടിപ്പ് കേസില്‍ നീരവ് മോഡിയുടെ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫിസറാണ് വിപുല്‍ അംബാനി . ധീരുഭായി അംബാനിയുടെ സഹോദരി പുത്രനാണു വിപുല്‍ അംബാനി.

Post Your Comments