ചിരി ആരോഗ്യത്തിന് നല്ലതാണ്.എല്ലാംമറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എത്ര വിഷമത്തിലും മതി മറന്ന് ചിരിപ്പിക്കാൻ ചില അനുഗ്രഹീത വ്യക്തികൾക്ക് സാധിക്കും. കലാഭവൻ നവാസും കലാഭവൻ ഷാജോണും ആവണി സന്ധ്യ എന്ന പരിപാടിയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിച്ച കോമഡി സ്കിറ്റ് കാണാം.
Post Your Comments