Movie SongsMusicEntertainment

ദിലീപ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറൽ

ദിലീപ് – മംമ്‌ത മോഹൻദാസ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമാണ് മൈ ബോസ് .ജിത്തു ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെജോ ജോൺ,എം. ജയചന്ദ്രൻ സംഗീത സംവിധാനത്തിൽ പിറന്ന ഈ ചിത്രം ഐ ടി സ്ഥാപനത്തിലെ ജീവനക്കാരനും മേലുദ്യോഗസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്നു .ഇതിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയൻ ,സന്തോഷ് വർമ്മ,രമേശ് കുമാർ ബോംബെ തുടങ്ങിയവരാണ്.ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button