NewsInternational

ജോലി സമയം ഓഫീസില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മാനേജര്‍ക്കും ജീവനക്കാരിക്കും സംഭവിച്ചത്‌

ലണ്ടന്‍: ജോലി സമയം ഓഫീസില്‍ മാനേജറും ജീവനക്കാരിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. സഹപ്രവര്‍ത്തകരാണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്തത്.

35കാരനായ ഫോക്‌സും 19 കാരിയായ കെയ്റ്റ്‌ലിന്‍ കിര്‍ബിയുമാണ് ജോലി സമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സംഭവം വിവാദമായതോടെ ഇരുവരെയും കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടു. കമ്പനിയിലെ തന്നെ 54 കാരിയായ സീനിയര്‍ മാനേജരായിരുന്നു തന്റെ മുന്‍ പങ്കാളി എന്നും തങ്ങള്‍ ബന്ധം വേര്‍പെടുത്തിയെന്നുമായിരുന്നു ഫോക്‌സ് കെയ്റ്റ്‌ലിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നുണയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഫോക്‌സ് തയ്യാറായില്ല. കമ്പനി സംഭവം വിവരിക്കും എന്നാണ് ഇയാള്‍ പറഞ്ഞത്. വൈറലായ വീഡിയോയില്‍ നിന്നും രക്ഷപെടാന്‍ തങ്ങള്‍ ബ്രസീലിലേക്ക് പറക്കുകയാണെന്നാണ് കെയ്റ്റ്‌ലിന്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button