Latest NewsNewsIndia

പ്രമുഖ വ്യവസായിയുടെ വീട്ടിൽ നിന്ന്​ 5100 കോടിയുടെ ആഭരണശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി: പ്രമുഖ വ്യവസായി നീരവ്​ മോദിയുടെ വീട്ടിൽ നിന്ന്​ 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വർണാഭരങ്ങളും ഉൾപ്പെടുന്ന ശേഖരമാണ്​ നീരവിന്റെ വീട്ടിൽ നിന്ന്​ കണ്ടെടുത്തത്​. എൻഫോഴ്​സ്​മെന്റ് ​ നടത്തിയ പരിശോധനയിലാണ്​ ആഭരണശേഖരം കണ്ടെടുത്തത്​​. നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക്​ അക്കൗണ്ടുകൾ ഡയറക്​ടറേറ്റ്​ മരവിപ്പിക്കുകയും ചെയ്​തു.

Read also:പ്രമുഖ ജ്വല്ലറി വ്യവസായിക്കെതിരെ പണതട്ടിപ്പ് കേസ്

പി.​എ​ൻ.​ബി​യു​ടെ ലെ​റ്റ​ർ ഒാ​ഫ്​ ​ക്രെ​ഡി​റ്റ്​ കാ​ണി​ച്ച്​ നീ​ര​വ്​ ചി​ല ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ളെ സ​മീ​പി​ച്ച്​ വ്യാ​പാ​ര​ത്തി​ന്​ വാ​യ്​​പ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2010ലാ​ണ്​ ഇൗ ​ത​ട്ടി​പ്പ്​ ന​ട​ന്ന​ത്.അടുത്തിടെയാണ്​ ഇൗ തട്ടിപ്പ്​ പുറത്തായത്​. പ്രതി നിലവിൽ വിദേശത്താണെന്നാണ് വിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button